കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഉറുദു (പാർട്ട്ടൈം), അറബിക് (പാർട്ട്ടൈം) എന്നി തസ്തികയിലേക്ക് ദിവസവേതനയടിസ്ഥാനത്തിൽ അധ്യാപക നിയമനം നടക്കും. കൂടിക്കാഴ്ച ഓഗസ്റ്റ് 6 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9497652939.









