കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; കടലുണ്ടി, കുമരകം എന്നിവ രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകൾ

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കടലുണ്ടി, കുമരകം എന്നിവ രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകള്‍. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ക്കാണ് അവാര്‍ഡുകള്‍.

കടലുണ്ടി, കുമരകം എന്നിവിടങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് ആണ് അവാര്‍ഡുകള്‍ ലഭിച്ചത്. കടലുണ്ടിക്ക് മികച്ച റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡുമാണ് ലഭിച്ചത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *