അബ്ദുറഹ്മാൻ നഗർ മണ്ഡലം 22-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി യും കൊളപ്പുറം ടൗൺ കോൺഗ്രസ് യും സംയുക്തമായി നടത്തിയ ഗാന്ധി സ്മൃതി യിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉബൈദ് വെട്ടിയാടൻ ആദ്യക്ഷനായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു ബൂത്ത് പ്രസിഡന്റ് ഫൈസൽ കാരാടൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് മെമ്പർ ശൈലജ പുനത്തിൽ ബാങ്ക് ഡയരക്ടർ സുഹ്‌റ. മണ്ഡലം സെക്രട്ടറി അബൂബക്കർ k k . ബഷീർ പുള്ളിശ്ശേരി ഷഫീക് കരിയാടൻ അൻവർ വള്ളിക്കാടൻ. ശങ്കരൻ റഫീഖ് അഷ്‌റഫ് ഉസ്മാൻ കുഞ്ഞിമുഹമ്മദ്. ബീരാൻകുട്ടി. ഷബീർ. അലി. ശ്രീധരൻ എന്നിവർ നേതൃതം നൽകി മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി നന്ദി യും പറഞ്ഞു .









