തിരൂരങ്ങാടി : പരപ്പനങ്ങാടി-നാടുകാണി പാതയുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ പാലത്തിൻറെ ലൈറ്റുകൾ മാസങ്ങൾക്ക് മുന്നേ റിപ്പയർ ചെയ്തിരുന്നു ഇപ്പോൾ വീണ്ടും ലൈറ്റുകൾ കണ്ണടച്ചിരിക്കുന്നു ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയുടെ താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് ബ്രിഡ്ജസ് എ ഇ ക്ക് പരാതി .
സാമൂഹ്യ ദ്രോഹികളുടെയും മയക്കുമരുന്ന കച്ചവടക്കാരുടെയും ലോബികൾ ഇടയ്ക്കിടെ ലൈറ്റുകൾ കേടുവരുന്നതിന് കാരണമാവുന്ന തായും അടിക്കടിയുള്ള ലൈറ്റ് കേടുവരൽ കാരണമാകുന്നതായി നാട്ടുകാരും പറയുന്നു കേടുവരുന്ന ലൈറ്റുകൾ റിപ്പയർ ചെയ്യാൻ എടുക്കുന്ന കാലതാർഗ്യവും നാട്ടുകാരിൽ പ്രതിഷേധമുളവാക്കുന്നു









