ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം കെ ബാവ ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ആവയിൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പികെ അൻവർ നഹ, ആർ ഷുക്കൂർ,പി വി നാസർ, സിദ്ധീഖ് കാലൊടി, നൗഫൽ എ പി, അബ്ബാസ് വാഫി, അടാട്ടിൽ കുഞ്ഞാപ്പു പ്രസംഗിച്ചു. ദുബൈ കെഎംസിസി സംസ്ഥാന ജില്ല മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു