ചെമ്മാട് : ജനാതിപത്യ സംവിധാനം രാജ്യത്ത് നിലനിൽക്കുന്ന കാലത്തോളം സംഘടനാ സംവിധാനം ശക്തമായെങ്കിൽ മാത്രമേ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കു എന്ന് കെ.പി.എ മജീദ് MLA
ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കവെ ആണ് അദ്ദേഹം ഈ അഭിപ്രായം പ്രകടനം നടത്തിയത്
യോഗത്തിൽ നൗഷാദ് സിറ്റി പാർക്ക് അദ്ധ്യക്ഷത വഹിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി. കുഞ്ഞിമുഹമ്മത് ‘നൗഷാദ് കളപ്പാടൻ.
മലബാർ ബാവ
കുഞ്ഞുട്ടി MN’ ഇബ്രാഹിം കുട്ടി തയ്യാല
തുടങ്ങിയവർ പ്രസംഗിച്ചു.
സൈനു ഉള്ളാട്ട് സ്വാഗതം ആശംസിച്ചു.
മോട്ടിവേഷൻ ക്ലാസും
സംഗീത വിരുന്നും കുടുബ സംഗമത്തിൽ
സംഘടിപ്പിച്ചു.