വേങ്ങര സിപിഐഎം ഏരിയാ സമ്മേളനം നവംബര്‍ 1-2-3 വേങ്ങര കുറ്റാളൂർ വെച്ച് നടക്കുകയാണ്. ഏരിയാ സമ്മേളനം കൊടിമര ജാഥ എന്നിവയ്ക്ക് വലിയോറ ചിനക്കലിൽ നല്‍കിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റന്‍ വിശ്വനാഥ്നെ മുഹമ്മദലി K.T കാസീം എന്നിവര്‍ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.
കൊടിമര പതാക വേങ്ങര കുറ്റാളൂർ സഖാവ് സീതാറാം യെച്ചൂരി, നഗറിൽ സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കമായി.









