വേങ്ങര : ഗവൺമെൻറ് മോഡൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024 ബാച്ച് പത്താംതരം തുല്യത പഠിതാക്കളുടെ സെൻറ് ഓഫ് സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു ചടങ്ങ് ജി എം വി എച്ച് എസ് പിടിഎ പ്രസിഡണ്ട് ശ്രീ എ കെ ഫൈസൽ ഉദ്ഘാടനം ചെയ്യുകയും
ശ്രീ ചോലക്കൻ റഫീഖ് മൊയ്തീൻ അധ്യക്ഷത വഹിക്കുകയും ശ്രീ സത്താർ സ്വാഗതം പറയുകയുംഅധ്യാപകരായ അഷ്റഫ് സാർ സുജിത്ത് സാർ ഇഖ്ബാൽ സാർ ഫർഹത് മേടം സാലി സാർ. പ്രേരക മാരായ ശ്രീദേവി ആബിദ.പഠിതാക്കളായഷമീർ കൂരിയാട്
സൽമ ധന്യ എന്നിവർ പരിപാടിക്ക് ആശംസ പറയുകയും
ശ്രീ ജംഷാദ് പരിപാടിക്ക് നന്ദിയും പറഞ്ഞു









