മലപ്പുറം ജില്ല പരിവാറിന്റെ ദ്വൈമാസ ക്യാമ്പയിൻ വേങ്ങര പഞ്ച
പ്രസ്തുത പരിപാടിയിൽ
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു
പരിവാർ വേങ്ങര സെക്രട്ടറി നിഷ ടീച്ചർ സ്വാഗത പ്രസംഗം നടത്തി
അധ്യക്ഷപീഠം അലങ്കരിച്ചു കൊണ്ട് പരിവാർ പ്രസിഡണ്ട് ഹംസ മുക്കമ്മൽ പ്രസംഗിച്ചു
തുടർന്ന്
ആശംസകൾ അറിയിച്ചുകൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംസാരിച്ചു
മെമ്പർമാരായ ചോലക്കൻ റഫീഖ് മൊയ്തീൻ
അബ്ദുല്ലത്തീഫ്
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം
എന്നിവർ സംസാരിച്ചു
തുടർന്ന്
പരിവാർ ജില്ലാ കോഡിനേറ്റർ സിദ്ധീഖ് ഒഴൂർ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു സംസാരിച്ചു
തുടർന്ന്
പരിവാർ വേങ്ങര ബ്ലോക്ക് പ്രസിഡണ്ട് പ്രഭാകരൻ സി എം പരിവാർ ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു
വേങ്ങര പരിവാർ ട്രഷറർ അബ്ദുൽ റഷീദ് കക്കാടംപുറം നന്ദിയും പറഞ്ഞു









