മലപ്പുറം: ജൈവ വൈവിദ്യ’പരിസ്ഥിതി. സംരക്ഷണ പരിപാലനം. ജനങ്ങളിലൂടെ എന്ന വിഷയത്തിൽ ജില്ലാ കലക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫിലെ കോൺഫ്രൻസ് ഹാളിൽ നടന്ന ഏകദി ശിൽപശാലയും പി – ബി. ആർ. രണ്ടാഭാഗം തയ്യാറാക്കലും നടന്നു.
വിവിധ ഡിപാർട്ട്മെൻ്റ് തല മേധാവികൾ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു
ജില്ലയിലെ നാൽപതോളം പഞ്ചായത്തു കളിൽ നിന്ന്
പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ ജൈവ വൈവിദ്യ പരിസ്ഥതി അംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു
വേങ്ങര പഞ്ചായത്തിനെ പ്രതിനിധികരിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ പഞ്ചായത്ത് ബി എം.സി അംഗങ്ങളായ
എം.പി. ഉണ്ണി – സി. എം. പ്രഭാകരൻ ‘മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് തുടങ്ങിയവ ർസംബന്ധിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റിപ്പോർട്ട്:- മുഹമ്മത് കുഞ്ഞി
പറങ്ങോടത്ത്