ജില്ലാ സപ്ലൈ ഓഫീസിന്റെ പുതിയ കെട്ടിടോദ്ഘാടനം നാളെ (ശനിയാഴ്ച)

മലപ്പുറം:മലപ്പുറം ജില്ലാ സപ്ലൈ ഓഫീസിനായി സിവില്‍ സ്റ്റേഷനില്‍ പുതുതായി പണി കഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 7 ശനി) രാവിലെ 10 ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.പി .സുനീല്‍, പി. ഉബൈദുള്ള എം.എല്‍ .എ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *