മാത്തോട്ടം:വിദ്യാർത്ഥിനിയെ കാണാതായി. മാത്തോട്ടം അരക്കിണർ കളത്തിങ്കൽ പറമ്പ് ദിൽഷാസിൽ ആയിഷ റെന (18) യെ ആണ് കാണാതായത്. മാനഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലു ള്ള Akash Institute ൽ Entrance coaching ന് പഠിക്കുകയാണ്.
ഇന്നു വൈകീട്ട് 5:30 ന് mobile Phone ഉപയോഗിച്ചതിന് മാതാവ് വഴക്ക് പറത്തതിന് പിന്നാലെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയിട്ട് തിരികെ വന്നിട്ടില്ല.
വീട്ടിൽ നിന്ന് പോകുന്ന സമയം മഞ്ഞ ചുരിദാർ, റോസ് പാൻ്റ്, കറുത്ത ഷാൾ,
കൂടാതെ കറുത്ത പർദയും ധരിച്ചിട്ടുണ്ട്. വെളുത്ത നിറം, ഉദ്ദേശം 150CM ഉയരo .ഇടത് റിസ്റ്റിൽ സർജറി ചെയ്ത അടയാളം ഉണ്ട്.
വിവരം ലഭിക്കുന്നവർ
Contact : Marad Pട
O49524 18 200
949794 72 33