യുവതിയെയും കുട്ടികളെയും കാണാതായി

കുറ്റിപ്പുറം പഞ്ചായത്തിലെ 10-ാം വാർഡ് പൈങ്കണ്ണൂരിൽ നിന്നും 14.09.2024 ശനി വൈകീട്ട് 4 മണി മുതൽ മുകളിൽ ഫോട്ടോയിൽ ഉള്ള സ്ത്രീയേയും അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും, മൂന്ന് വയസുള്ള പെൺകുട്ടിയെയും കാണാതായിട്ടുണ്ട്

എന്തെങ്കിലും വിവരം കിട്ടുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ നംബറിലോ 0494 268250 /തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *