തിരൂരങ്ങാടി : വാടകയിന്മേൽ പതിനെട്ട് ശതമാനം ജി എസ് ട്ടി നികുതി ചുമത്തി എല്ലാ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന സർക്കാരുകളുടെ തെറ്റായ തീരുമാനത്തിന്നെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമറ്റി നവംബർ ഏഴ്ന് രാജ്ഭവൻ മാർച്ച് നടത്തുന്നതിൻ്റെ ചെമ്മാട് യൂണിറ്റിൻറെ വിളംബര ജാഥക്ക് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട് ട്രഷറർ അമർ മനരിക്കൽ മണ്ഡലംട്രഷറർ സിദ്ധീഖ് ആധാർ ബഷീർ വിന്നേഴ്സ് എം മൊയ്തീൻ കോയ സി എച്ച് ഇസ്മായിൽ
സമദ് കാരാടൻ മുഹമദലിഹാജി റുബീന എം ബാപ്പുട്ടി ഖമറുന്നിസ മലയിൽ സാബിറ ഷിഗ്ലോ ലോട്ടസ് ബാവ
സന്തോഷ് റാസി ഗോൾഡ് മുജീബ് ബോഡിടൂൺ നിസാർ പി മുനീർ നസീറ
സിഗോ’ കുഞ്ഞിമോൻ ഉമ്മർഷാ മെൻസ്ലോഞ്ച് അഷ്റഫ്എംപി സമീർ സർജിക്ക്വെൽ അഫ്സൽ വിസാർഡ് ഇസ്മായിൽ അഹ്ബാബ് അസ്ലം സൈൻ യൂസുഫ് മലബാർ സാജിദ് ഡീക്കോഡ് നജീബ് പോപ്പി നിസാർ കണ്ടാണത്ത് എന്നിവർ നേതൃത്ത്വം നൽകി.









