തിരൂരങ്ങാടി തിരൂരങ്ങാടിതാലൂക്ക് ഹോസ്പിറ്റലിലെക്ക് പ്രതിഷേധ മാർച്ച്. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട്
റസാക്കിൻ്റെ കാലിനു ഗുരുതര പരിക്ക് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്