വണ്ടൂർ: വണ്ടൂർ കോട്ടക്കുന്ന് താമസിക്കുന്ന ഫസ്ന(19) എന്ന കുട്ടിയെ ഇന്നലെ (10/07/2024-ബുധൻ) വൈകുന്നേരം 4:00 മണി മുതൽ കാണാനില്ല. എന്തങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ നമ്പറിലോ അറിയിക്കുക.
+919446246414
⭕ പോപുലർ ന്യൂസ് നൽകുന്ന ഈ വാർത്ത പരമാവധി പൊതു സമൂഹത്തിലേക്കെത്തിച്ച് കുട്ടിയെ കണ്ടെത്താൻ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.









