മലപ്പുറം: പെരുവള്ളൂരിൽ വീടിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത് ഏകദേശം മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട് എന്നാണ് നാസർ മലബാർ റിപ്പോർട്ടു നൽകിയിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.