മലപ്പുറം : ജില്ല ഒടമല പടിഞ്ഞാറേകുളമ്പിലെ വട്ടപ്പറമ്പിൽ ഉണ്ണീൻ്റെ മകൻ കുഞ്ഞിമുഹമ്മദ് എന്ന മാനു മരണപ്പെട്ടു. 40 വയസായിരുന്നു.
ഇന്നു രാവിലെ അടുത്ത വീട്ടിലെ പ്ലാവിൽ നിന്ന് ചക്കയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരിച്ചത്.
മുൻ പ്രവാസിയാണ് ജിദ ഷറഫിയയിലാണുണ്ടായിരുന്നത്.പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തി.പെ
രിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും.









