നിഷയുടെ മയ്യത്ത് നാട്ടിലെത്താൻ ജിദ്ദ – കെ.എം സി സി വെൽഫയർ വിങ്ങ് തുണയായി

ജിദ്ദ: വിസിറ്റിംഗ് വിസയിലെത്തിയ, തിരുവനന്തപുരം പെരുംകുളം സ്വദേശി താഹിർ സജീവ് എന്നവരുടെ ഭാര്യ നിഷ സജീവ് എന്നവരുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ പേപ്പർ വർക്കുകളും ജിദ്ദാ KMCC വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.നാളെ (22/08/2024 വ്യാഴാഴ്ച രാവിലെ) 5:15 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മയ്യിത്ത് രാവിലെ 8:30 ന് തിരുവനന്തപുരം പെരുംകുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *