ഒഴൂരിൽ പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയിലൽ കണ്ടെത്തി

ഒഴൂർ : പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുക്കുടളത്ത് കല്ലുവെട്ടുകുഴിയിൽ സുബ്രഹ്‌മണ്യന്റെ മകൾ സുസ്മ‌ിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്.

കഴിഞ്ഞ ദിവസം ഇതേ രീതിയിൽ മരിച്ച തിരൂർ ഡയറ്റിലെ ഇന്ദുലേഖ എന്ന പെൺകുട്ടിയുടെ അടുത്താണ് സുസ്‌മിതയുടെയും വീട്. താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാന സികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *