ചേറൂർ: കോട്ടമാട് സ്വദേശി ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി (63)
എന്ന കുഞ്ഞാപ്പ മരണപ്പെട്ടു.
(ചേറൂർ PPTMYHSS -ലെ സ്ക്കൂൾ ബസ്സിൽ മുൻപ് ഡ്രൈവർ ആയിരുന്നു )
ഭാര്യ: നൂർജഹാൻ
മക്കൾ : ജംഷിയ, ജസ്‌ന, ജിൻഷിദ
മയ്യിത്ത് നിസ്കാരം ഇന്ന് (28/09/24 ശനി) രാവിലെ 10 മണിക്ക് ചണ്ണയിൽ ജുമാ മസ്ജിദിൽ









