കൊണ്ടാണത്ത് ബീരാൻ ഹാജി നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശിയും തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മത -സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി. ആദ്യ കാല യു.എ.ഇ. പ്രാവാസിയും യു.എ.ഇ. സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനുമായിരുന്നു.കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഭാര്യ: ഫാത്തിമ
മക്കൾ: ഷറഫുദ്ധീൻ എന്ന ബാവ (ജിദ്ദ)ഡോ: സൈഫുദ്ധീൻ (ജിദ്ദ), സമീറ. മരുമക്കൾ മുഹമ്മദ് മോൻ തിരൂർ, സാജിത, നുസ്രത്ത് . ഖബറടക്കം നാളെ 11 മണിക്ക് ചെമ്മാട് കൈപ്പുറത്താഴം പള്ളിയിൽ നടക്കും.

റിപ്പോർട്ട്: -അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *