വേർപാട്

വേങ്ങര : കുറ്റൂർ നോർത്ത് സ്വദേശി കെ.പി.കുഞ്ഞിമൊയ്തുഹാജി (78) നിര്യാതനായി മുൻ ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്, ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ്, കെ.പി.സി.സി മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടി സ്കൂൾ മാനേജർ, തിരൂർ അരിക്ക നറ്റ് മാർക്കൻ്റിംങ്ങ്സ്വ സൈറ്റി പ്രസിഡൻ്റ്  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഖബറടക്കം ഇന്ന് ശനിയാഴ്ച വൈകീട്ട് 5 മണിക്കൂറ്റൂർ കുന്നാച്ചേരി ജുമാ മസ്ജിദിൽ കെ.പി.സി.സി.സെക്രട്ടറി, കെ.പി.അബ്ദുൾ മജീദ്, കെ.പി.ഹുസൈൻ ഹാജി, പരേതരായ, കെ.പി.അബ്ദുൾ റഹ്മാൻ കുട്ടി, കെ.പി.മുഹമ്മദലി മാസ്റ്റർ, എന്നിവർ സഹോദരങ്ങളാണ്

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *