താനൂരിൽ കടലില്‍ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം കരക്കെത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് കരയിൽ എത്തിച്ചു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ താണ് മൃതദേഹം .
ഇന്നുച്ചയോടുകൂടിയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്.
താനൂർ ഹാർബറിൽ നിന്ന് 10 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി