തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മനരിക്കൽ അഷ്റഫിന്റെ പിതാവും പൗര പ്രമുഖനുമായിരുന്ന തിരൂരങ്ങാടി താഴെ ചിന സ്വദേശി മനരിക്കൽ മൊയ്തീൻ ഹാജി(84) നിര്യാതനായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മറ്റു മക്കൾ: അബ്ദുൾ ഗഫൂർ , അബ്ദുശുകൂർ, അബ്ദുൽ ഹക്കീം, അബ്ദുസ്സലീം, അബ്ദുൽ ഹമീദ്, നിയാസ്, നിസാർ , ഖദീജ, ശരീഫ , ആമിന. മരുമക്കൾ: മുഹമ്മദ് കുട്ടി ഹാജി ചെറുമുക്ക് , ഇബ്രാഹിം പരപ്പനങ്ങാടി , ഖദീജ ഏ.ആർ. നഗർ, സഫിയ വേങ്ങര , നുസൈബ കോട്ടക്കൽ, സാജിത കരിങ്കപ്പാറ, റൈഹാനത്ത് കൊളപ്പുറം, സാബിറ കരിങ്കപ്പാറ, ശബ്ന കക്കാട്, സാറ സിദ്ധീഖാബാദ് .
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാവിലെ 11.30 ന് താഴെ ചിന ജുമുഅത്ത് പള്ളിയിൽ നടക്കും.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ