വേങ്ങര : പറപ്പൂർ ഇരിങ്ങല്ലൂർ
കനറാ ബാങ്കിന് സമീപം
പരേതനായ തച്ചപറമ്പൻ കുഞ്ഞിമുഹമ്മദ്
(ചക്കാല) എന്നവരുടെ മകനും
ഹംസ, പൂച്ചി, ലത്തീഫ്
എന്നിവരുടെ സഹോദരനുമായ തച്ചപറമ്പൻ മുഹമ്മദ് എന്നവർ തിരുപൂരിൽ വെച്ച് മരണപ്പെട്ടു.
പരേതന്റെ മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് അരീകുളം ജുമാമസ്ജിദിൽ









