തലക്കടത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.

തിരൂർ :തലക്കടത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.പരേതനായ ചത്തേരി മുഹമ്മദ്‌ കുട്ടി എന്നവരുടെ മകൻ ചത്തേരി മുനീർ (52) അജ്മാനിൽ മരണപ്പെട്ടു.

അജ്മാനിൽ ബേക്കറി മാനേജരായി ജോലിചെയ്യുകയായിരുന്നു.
ഭാര്യ :സൽമത്ത്.
മക്കൾ :ജസ്‌ന ജാസിം, അംജത്ത്.
മരുമകൻ :ജംഷീർ.
സഹോദരങ്ങൾ :സഫീർ, മുജീബ് റഹ്മാൻ, നദീറ, സമീറ, ഫസീല.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരും.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *