വേങ്ങര : പുത്തനങ്ങാടി സ്വദേശി വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡ് മുൻ മെമ്പർ പറങ്ങോടത്ത് അബു ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം രാവിലെ 9 . 30 വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here