വാഹനാപകടത്തിൽ കരിങ്കപ്പാറ സ്വദേശി മരണപ്പെട്ടു.

ഒഴൂർ : കഴിഞ്ഞ ദിവസം ചാപ്പനങ്ങാടിയിൽ വെച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരിങ്കപ്പാറ നാൽക്കവല സ്വദേശി പൂക്കയിൽ മൊയ്‌ദീൻ മകൻ ഷംസീറുദ്ധീൻ മരണപ്പെട്ടു. കബറടക്കം നാളെ

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *