വേർപാട്

വേങ്ങര : ഇരിങ്ങല്ലൂർ പാലാണി സ്വദേശി തയ്യിൽ മുഹമ്മദ് എന്നവരുടെ മകൻ അബ്ബാസ് എന്നവർ മരണപ്പെട്ടു. വർഷങ്ങളായി സൗദി അറേബ്യയിലായിരുന്ന അബ്ബാസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരിങ്ങല്ലൂരിൽ ഉഴിച്ചിൽ കേന്ദ്രം നടത്തി വരികയായിരുന്നു. ഭാര്യ: സാജിദ, സഹോദരങ്ങൾ: തയ്യിൽ കോയാമു, അലവി, ഇബ്രാഹിം, സലാം, ഹനീഫ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4-30ന് ഇരിങ്ങല്ലൂർ പാലാണി ജുമാ മസ്ജിദിൽ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *