ഇരിങ്ങല്ലൂർ: അമ്പലമാട് സ്വദേശി അമ്പലമാട് ഹയാത്തുൽ ഉലൂം മദ്രസ റസീവരുമായിരുന്ന അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി (92) നിര്യാതനായി.
മക്കൾ: സൈദലവി, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്,റഷീദ്.
ജനാസ നിസ്കാരം ഇന്ന് രാവിലെ 10:00മണിക്ക് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടും









