കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

കൊണ്ടോട്ടി : EMEA സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി, കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നസീറിന്റെ മകൻ ഷാമിലാണ് തൂങ്ങിമരിച്ചത്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *