നന്നമ്പ്ര സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മുഴുവൻ സീറ്റിലും ഉജ്ജ്വല വിജയം

കൊടിഞ്ഞി :  നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തോടെ വിജയിച്ചു

അബ്ദുൽ ഹമീദ് എന്ന ബാവ തറാല,
പി.പി മുനീർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞുകണ്ണാട്ടിൽ,രവീന്ദ്രൻപാറയിൽ,സജിത്ത്കാച്ചീരി,സിദ്ധിഖ്തെയ്യാല,
റഹീം മച്ചിഞ്ചേരി, ബീന എൻ,
മുബീന വി.കെ,
വേലായുധൻഎടപ്പരുത്തിയിൽ.
ഹമീദ് കെ.കെ,
13 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫ് പാനലിലെ
എൻ അനിൽകുമാർ, സജിത കുറുപ്പത്ത് (കണ്ണമ്പള്ളി) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്ക പെട്ടിരുന്നു.
ആഹ്ലാദ പ്രകടനത്തിന് കെ പി ഹൈദ്രോസ്കോയ തങ്ങൾ ,യു വി അബ്ദുൽ കരീം, രവി നായർ കൊല്ലം ചേരി ,പി കെ എം ബാവ, അഡ്വക്കറ്റ് പി പി മുനീർ ,സലിം പൂഴിക്കൽ , ലത്തീഫ് കൊടിഞ്ഞി ഊർപ്പായി മുസ്തഫ, ജാഫർ പനയത്തിൽ, നടുത്തൊടി മുസ്തഫ ,എൻ അബ്ദുസ്സലാം
തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *