മലപ്പുറം- മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് എസ്.ശശിധരനെ മാറ്റി. ഡിവൈ.എസ്.പി മുതൽ മുകളിലേക്കുള്ള നിരവധി
ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങി. എ.ഡി.ജി.പിയുടെ തൊപ്പിയും ഉടൻ തെറിക്കുമെന്ന് പി.വി അൻവർ എം.എൽ.എ പറഞ്ഞു.









