നിയമസഭയിൽ പി വി അൻവറിന്റെ സ്ഥാനം ഇനി പ്രതിപക്ഷനിരയിൽ

നിയമസഭയിൽ പി വി അൻവറിൻ്റെ ഇരിപ്പിടം ഇനി പ്രതിപക്ഷത്തിനൊപ്പം. സിപിഐഎം പാർലമെന്ററി കാര്യ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫിന്റെ അടുത്താണ് ഇനി പി വി അൻവറിന്റെ സ്ഥാനം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *