തിരൂർ പോളി തെരഞ്ഞെടുപ്പ്:” എം. എസ് എഫ് മുന്നണിക്ക് വീണ്ടും ഏഴിൽ ഏഴ് സീറ്റും ലഭിച്ചു

തിരൂർ: മുഹമ്മദ് റിഷാദ് കെ (ചെയർമാൻ), മുഹമ്മദ് മുസ്ലിഹ് എം.കെ (വൈസ് ചെയർമാൻ), ജംന റമദാൻ കെ ( ലേഡി വൈസ് ചെയർമാൻ), മുഹമ്മദ് നിഹാൽ ഇ (ജനറൽ സെക്രട്ടറി), അബ്ദുൽ റഹ്മാൻ എ.വി(പോളി യൂണിയൻ കൗൺസിലർ), മുഹമ്മദ് ഫസീഹുല്ലിസാൻ(മാഗസിൻ എഡിറ്റർ), ആഷിഖ് അബ്ദുല്ല ടി (ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി)എന്നിവരാണ് വിജയത്തേരിലേറിയ യുവ കേസരികൾ.

ചെയർമാന് 421 വോട്ടും
വൈസ് ചെയർമാന് 404 വോട്ടും ജനറൽ സെക്രട്ടറിക്ക് 434 വോട്ടുമാണ് ഭൂരിപക്ഷം.
ലേഡി വൈസ്ചെയർമാൻ 255 വോട്ട് ഭൂരിപക്ഷത്തിലും
മാഗസിൻ എഡിറ്റർ 319 വോട്ടിൻ്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
പോളി യൂണിയൻ ചെയർമാന് 418 വോട്ടിൻ്റെയും
ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിക്ക്-431 വോട്ടിൻ്റെയും ഭൂരിപക്ഷം ലഭിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *