ഡോക്ടർ അംബേദ്കറെ അവഹേളിച്ച സംഭവം: SDPI പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വേങ്ങര: ഡോക്ടർ അംബേദ്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയുകയും മന്ത്രി സ്ഥാനത്തുനിന്നും പുറത്താകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഇ കെ, സെക്രട്ടറി അപ്പാടൻ മൻസൂർ, ട്രഷറർ ചീരങ്ങൻ സലിം,
മൊയ്തീൻ സി ടി
തുടങ്ങിയവർ നേതൃത്വം നൽകി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *