റിയാദ് : സൗദി സൂപ്പർ കപ്പിൽ മുത്തമിട്ട് അൽ ഹിലാൽ ഇന്ന് നടന്ന ഫൈനലിൽ അൽ നാസറിനെതിരേ 4-1 ൻറ ജയമാണ് അൽ ഹി ലാൽ നേടിയത് 55 മാം മിനിറ്റിൽ സെർജ് മിലിനകോവിക്ക്, 63, 69 മിനിറ്റുകളിലായി അല്ക്സാണ്ടർ മിട്രോവിച്ച്, 72-ാം മിനിറ്റിൽ മാൽക്കോം എന്നിവരാണ് അൽ ഹിലാലിനായി വലകുലിക്കിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മൽസരത്തിന്റെ ആദ്യ പകുതിയിൽ ലീഡെടുത്തത് അൽ നസറായിരുന്നു. 44-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു അൽ നസറിന്റെ ലീഡ്. എന്നാൽ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവ് നടത്തിയാണ് അൽ ഹിലാൽ ജയം പിടിച്ചെടുത്തത്. രണ്ടാം പകുതിയിൽ വേഗതിയിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിലായിരുന്നു അൽ ഹിലാൽ. കൂടുതൽ സമയം പന്ത് കൈവശം വച്ചും നിരവധി ഷോട്ടുകൾ ടാർഗറ്റ് ചെയ്തുമാണ് അൽ ഹിലാൽ മുന്നിട്ട് നിന്നത്.
സെമിയിൽ ഇല്ലാത്ത രണ്ടു തോൽപ്പിച്ചാണ് ഫൈനലിൽ ഉറപ്പിച്ചത്. ക്രിസ്റ്റിനോ റൊണാൾഡോയുടെ ഫൈനലിലേക്ക് മുന്നേറിയത്. അൽ അഹ്ങി സൗദിയോട് പരാതി ഷൂട്ടൗട്ടിൽ ജയിച്ചാണ് അൽ ഹിലാൽ ഫൈനലിൽ പോരിന് എത്തിയത്.
സെമിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ അൽ നസർ താരം മാർസെലോ ഫൈനലിൽ ബ്രോസിവിച്ചിന് ഇറങ്ങിയിരുന്നില്ല. ഇത് അൽ നസറിന് കനത്ത നഷ്ടമായിരുന്നു. മൂന്നാം സൂപ്പർ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് അൽ നസർ
ഇറങ്ങിയത്. 2020ലാണ് അവസാനമായി അൽ നസർ സൗദി സൂപ്പർ കപ്പിൽ മുത്തമിടുന്നത്. അൽ ഹിലാലാണ് നിലവിലെ ജേതാക്കൾ.