മലപ്പുറം ജില്ലാ സ്പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അരീ ക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലും, പെരിന്തൽമണ്ണ പി.ടി.എം. കോളേജ് ഗ്രൗണ്ടിലും ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിര ഞ്ഞെടുക്കുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
2024 സെപ്തംബർ 22ന് ഞായറാഴ്‌ച അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലും, പെരിന്തൽമണ്ണ പി.ടി.എം. കോളേജ് ഗ്രൗണ്ടിലും നടത്തു ന്ന സെലക്ഷൻ ട്രയൽസിൽ 2011, 2012, 2013, 2014 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ള കുട്ടികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പുമായി രക്ഷിതാക്കളോ ടൊപ്പം ഫുട്ബോൾ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ 8 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-9495243423, 9895587321.