മാനന്തവാടി കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും: നേപ്പാൾ സ്വദേശിയുടെ കുഞ്ഞ് മരണപ്പെട്ടു

മാനന്തവാടി: ശക്തമായ മഴയെത്തുടർന്ന് തൊണ്ടർനാട് വില്ലേജിലെ കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി.

ഇവിടെയുണ്ടായിരുന്ന ഫാം ജോലിക്കാരായ നേപ്പാളി കുടുംബത്തിലെ ഒരു വയസ്സോളം പ്രായമായ കുട്ടി മരണപ്പെട്ടു.
ഷൈബു എന്ന വ്യക്തിയുടെ ഫാമിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *