തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്കെതിരെ വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളി യൂട്യൂബ് ചാനലിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്വമേധയാ കേസെടുത്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളിലെ ഉരുൾപെട്ടലുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ റിലീഫിനുള്ള അഭ്യർഥന തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിച്ചതിനും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ തെറ്റായി വ്യാഖ്യനിച്ചതിനുമാണ് കേസ്.