പാരീസ് ഒളിംപിക്‌സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ആയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ.
ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്‌സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ആയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. തെറ്റ് വിനേഷ് ഫോഗട്ടിന്റേതാണ് എന്ന് സ്ഥാപിക്കാനാണ് പിടി ഉഷയുടെ ശ്രമം. ഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റിന്റെ ഉത്തരവാദിത്തമാണെന്ന് ഇവർ പറഞ്ഞു. അത്‌ലറ്റിന്റെ ഭാരവും അവരുടെ മെഡിക്കൽ ടീമിന് നേരെയും വരുന്ന ആക്രമണവും നിയന്ത്രിക്കേണ്ടത് അത്‌ലറ്റിന്റെ ഉത്തരവാദിത്തമാണെന്ന് ഉഷ കൂട്ടിച്ചേർത്തു. ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ്ങ്, ബോക്സിംഗ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലെ അത്ലറ്റുകളുടെ […]


