ലൈംഗിക ആരോപണം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു…
ലൈംഗിക ആരോപണം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം:ലൈംഗികാരോപണം നേരിട്ട സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് രേഖാമൂലം വകുപ്പ് മന്ത്രിയെ അറിയിച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാ ണ് ഗത്യന്തരമില്ലാതെ രഞ്ജിത്തിന്റെ തീരുമാനം. രാജി തീരുമാനത്തിനു പിന്നാലെ ചെയ്ത തെറ്റ് രഞ്ജിത്ത് സമ്മതിച്ചുവെന്ന് നടി ശ്രീലേഖ പ്രതികരിച്ചു. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, നിരവധി പേരുണ്ട്. ഇത് വളരെ […]


