വയനാടിന് കരുതലും കൈത്താങ്ങും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ ലഭിച്ച സംഭാവനകള്‍ ഇങ്ങനെ
വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ (12.08.2024) ലഭിച്ച സംഭാവനകള്‍ സണ്ണി വര്‍ക്കി, വര്‍ക്കി ഫൗണ്ടേഷന്‍ – ഒരു കോടി രൂപ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍, പാല – 40 ലക്ഷം രൂപ വിസികെ നേതാവും ചിദംബരം എംപിയുമായ തോല്‍. തിരുമാവളവന്‍ – 15 ലക്ഷം രൂപ ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള ( […]


