സര്‍ഗ വിസ്മയത്തിനൊരുങ്ങി കലോത്സവ നഗരി; ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ദേശീയ കലോത്സവം സിബാഖ് ’25 ന് തുടക്കമായി
തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ദേശീയ കലോത്സവം സിബാഖ് ’25 ന് തുടക്കമായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എംപി യും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മേധാവിയുമായ ഇമ്രാന്‍ പ്രതാപ്ഗഡി എം. പി മുഖ്യാതിഥിയായി. ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി യു.വി.കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. കര്‍ണാടക പി. സി. സി ജനറല്‍ സെക്രട്ടറി ഡി. കെ ബ്രിജേഷ്, കെപിസിസി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ടി. എം സാകിര്‍ […]