2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട

2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട

സൈബർ കമാൻഡോകളാകാൻ കേരളത്തിൽനിന്ന് 73 പേർ

  സൈബർ സുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തെ സൈബർ ഭീഷണികൾ ചെറുക്കുന്നതിനുമായാണ് പ്രത്യേക സൈബർ കമാൻഡോകളുടെ സേന രൂപീകരിക്കുന്നത്   തിരുവനന്തപുരം: രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി ഏറ്റുവം കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം. സൈബർ കമാൻഡോകളെ തെരെഞ്ഞെടുക്കുന്നതിനായി ദേശീയ ഫോറൻസിക് സയൻസ് സർവകലാശാല (എൻഎഫ്എസ്യു ) 2025 ജനുവരി 11 ന് ദേശീയ തലത്തിൽ നടത്തിയ പരീക്ഷയിലാണ് കേരളത്തിൽ നിന്ന് 73 പൊലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുക്കപ്പെട്ടത്.   തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ […]

46 ദിവസത്തിന് ശേഷം വീട്ടിലേക്ക്; ഉമാ തോമസ് എം.എൽ.എ ആശുപത്രി വിട്ടു.                                                                         

46 ദിവസത്തിന് ശേഷം വീട്ടിലേക്ക്; ഉമാ തോമസ് എം.എൽ.എ ആശുപത്രി വിട്ടു.   കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് എംഎൽഎ വീട്ടിലേക്ക് മടങ്ങുന്നത്. ഡിസംബർ 29 ന് കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്.   അപകടത്തിൽ വാരിയെല്ല് പൊട്ടുകയും. തലച്ചോറിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് കാരണം ആശുപത്രിയിൽ ചികിത്സയിൽ […]

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറിഉടമകൾ; മാർച്ച് രണ്ടാം വാരം മുതൽ സമരം

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ. മാർച്ച് രണ്ടാംവാരം മുതൽ പണി മുടക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളും സംയുക്ത ട്രേഡ്യൂണിയൻ സംഘടനകളും അറിയിച്ചു. ദീർഘ കാലത്തെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ പ്രസ്താവനയിൽ പറയുന്നു.ലോറികളുടെ മിനിമം വാടക, കിലോമീറ്റർ വാടക,ഹാൾട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിർദേശങ്ങൾ നടപ്പിൽ വരുത്തുക, ചരക്കു വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന അട്ടിക്കൂലി–മറിക്കൂലി, കെട്ടുപൈസ എന്നിവ നിർത്തലാക്കുക, ഓവർലോഡ്, ഓവർഹൈറ്റ് ലോഡ്എന്നിവനിയന്ത്രിക്കുക, ഡ്രൈവറുടെലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് […]

“എന്നെ പീഡിപ്പിക്കാൻ അമ്മ കൂട്ടുനിന്നു”, പതിമൂന്നുകാരിയുടെ വെളിപ്പെടുത്തൽ

    ജയ്മോന് കുട്ടിയെ പീഡിപ്പിക്കാനുളള അവസരത്തിനായി അമ്മ ശ്രമിച്ചിരുന്നുവെന്നാണ് കുട്ടി പറയുന്നത്   പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് പ്രതി. അമ്മയുടെ മുന്നിൽ വച്ചാണ് മകളെ പീഡിപ്പിച്ചതെന്നാണ് മൊഴി. ജയ്മോൻ 11 കേസുകളിൽ പ്രതിയും, മലപ്പുറം കാളികാവിലെ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന ആളുമാണ്.   പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് പ്രതി. അമ്മയുടെ […]

മണിപ്പുരിൽ രാഷ്ട്രപതി ഭരണം മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ച ഒഴിവിൽ പകരം നേതാവിനെ കണ്ടെത്താൻ ബിജെപിക്കു സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നടപടി

മണിപ്പുരിൽ രാഷ്ട്രപതി ഭരണം മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ച ഒഴിവിൽ പകരം നേതാവിനെ കണ്ടെത്താൻ ബിജെപിക്കു സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നടപടി   ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ച ഒഴിവിൽ പകരം നേതാവിനെ കണ്ടെത്താൻ ബിജെപിക്കു സാധിക്കാതെ വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ചതോടെ മണിപ്പുർ നിയമസഭയുടെ അധികാരങ്ങൾ പാർലമെന്‍റിലും സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്വങ്ങൾ കേന്ദ്ര സർക്കാരിലും നിക്ഷിപ്തമായി   പരമാവധി ആറു […]

വാക്കു തർക്കം വയനാട്ടിൽ യുവാവിനെ കുത്തിക്കൊന്നു

കൽപ്പറ്റ : വയനാട് പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുൽപ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനം സ്വദേശികളുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപത്തായിരുന്നു സംഭവം. റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം […]