തട്ടുകടയിലുണ്ടായ സംഘർഷം; ഏറ്റുമാനൂരില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
തട്ടുകടയിലുണ്ടായ സംഘർഷം; ഏറ്റുമാനൂരില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് (27) ആണ് അക്രമം നടത്തിയത്. തിങ്കളാഴ്ച (feb 03) പുലര്‍ച്ചെ 1 മണിയോടെ കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് ഭക്ഷണം […]


