മലപ്പുറം : കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു പരിക്ക് പറ്റിയ ആളെ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
O494 2608250
9995151338
റിപ്പോർട്ട് നൽകിയത് റഷീദ് കുറ്റിപ്പുറം









