ഊരകം പുല്ലഞ്ചാലിൽ നിയന്ത്രണം വിട്ട് അപകടം : ഒരു മരണം

ഊരകം പുല്ലഞ്ചാൽ കീരങ്കുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പഞ്ചായത്ത് സ്വദേശിയായ ഒരാൾ മരണപ്പെട്ടു.
അൽഫോൺസാ ബസ് ഡ്രൈവറായ ജയേഷിന്റെ അനിയൻ ജയകൃഷ്ണനാണ് മരണപ്പെട്ടത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *