വേങ്ങര : ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരു പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ
മകൻ തച്ചേരുപടിക്കൽ അബ്ദുൽ കരീം മരണപ്പെട്ടു.
നദീർ, നദീറ, നാജിയ, നാഫിയ
ജനാസ നമസ്കാരം നാളെ (വ്യാഴം) കാലത്ത് 8:30 ന് മുതുവിൽകുണ്ട് ജുമാ മസ്ജിദിൽ.

Copyright © 2020-2024. All Rights Reserved | Vengara Popular News